HOME
DETAILS

തിരക്കില്‍ നിന്നൊഴിഞ്ഞ് അഹമ്മദ് പട്ടേല്‍

  
backup
August 09, 2017 | 10:37 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d


ന്യൂഡല്‍ഹി: എപ്പോഴും തിരക്കില്‍ നിന്നൊഴിഞ്ഞു നിന്ന അഹമ്മദ് പട്ടേല്‍ ഒരു ദിവസം കൊണ്ട് രാജ്യം മുഴുവന്‍ അറിയപ്പെടുന്ന നേതാവായി മാറി. പട്ടേല്‍ ഭായിയെന്ന് കോണ്‍ഗ്രസുകാര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന അഹമ്മദ് പട്ടേല്‍, യു.പി.എ സര്‍ക്കാരുകളുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചെങ്കിലും എല്ലാം അണിയറയില്‍ നിന്നുകൊണ്ടായിരുന്നു ഇതെല്ലാം ചെയ്തത്.
ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസിന്റെ വിശ്വസ്തനായ അദ്ദേഹത്തെ മന്‍മോഹന്‍ സിങിന്റെ മന്ത്രിസഭയില്‍ രണ്ടുവട്ടം മന്ത്രികസേരയിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം തിരശീലക്കു പിന്നില്‍ നില്‍ക്കാനാണ് ഇഷ്ടപ്പെട്ടത്. എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പോടെ അദ്ദേഹം മുന്‍നിരയിലേക്കാണ് എത്തപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  16 hours ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  17 hours ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  17 hours ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  17 hours ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  17 hours ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  17 hours ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  17 hours ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  17 hours ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  18 hours ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  18 hours ago