HOME
DETAILS

ടാങ്കര്‍ ലോറി തൊഴിലാളി സമരം മൂന്നാം ദിവസത്തിലേക്ക്; ഐ.ഒ.സി പമ്പുകളില്‍ ഇന്ധനക്ഷാമം

  
backup
December 21, 2018 | 3:26 AM

%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b8

ഫറോക്ക്: ടാങ്കര്‍ ലോറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഐ.ഒ.സി പമ്പുകളില്‍ ഇന്ധന ക്ഷാമം. നഗരത്തിലെ മിക്ക പമ്പുകളിലും പെട്രോളും ഡീസലും തീര്‍ന്നുതുടങ്ങി. ചിലയിടങ്ങളില്‍ സ്റ്റോക്കുണ്ടെങ്കിലും ഇന്നത്തോടെ അതും തീരുമെന്ന് പമ്പുടമകള്‍ അറിയിച്ചു.
പണിമുടക്ക് തുടര്‍ന്നാല്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെയും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെയും ഐ.ഒ.സി ബങ്കുകളില്‍ ഇന്ധനം കിട്ടാതാകും. അതേസമയം ഡീലര്‍ ലോറികളില്‍ മറ്റു ഡിപ്പോകളില്‍ നിന്നു പമ്പുകളിലേക്ക് ഇന്ധനം എത്തിക്കുന്നതിന് അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഓള്‍ കേരള പെട്രോളിയം-ഡീലര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.പി അശോകന്റെ നേതൃത്വത്തില്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സമരം ഒത്തുതീര്‍പ്പാക്കാന്‍ കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുന്നതിനു നീക്കങ്ങള്‍ നടത്തുന്നുണ്ട്.
തിരുവനന്തപുരത്തുള്ള കലക്ടര്‍ എത്തിയാല്‍ ഇരുകൂട്ടരെയും ചര്‍ച്ചയ്ക്കു ക്ഷണിച്ചേക്കും. ഐ.ഒ.സി ഫറോക്ക് ഡിപ്പോയില്‍ ഇന്ധനം നിറയ്ക്കുന്ന ഫില്ലിങ് പോയിന്റില്‍ സ്ഥാപിച്ച ലോഡിങ് ആം പൈപ്പിന്റെ നീളം കുറയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 hours ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 hours ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  5 hours ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  5 hours ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  5 hours ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  6 hours ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  6 hours ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  6 hours ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  7 hours ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  7 hours ago