HOME
DETAILS

'താല്‍ക്കാലിക വാച്ചര്‍മാരെ പിരിച്ചുവിടാനുള്ള നീക്കം ചെറുക്കും'

  
backup
December 21, 2018 | 3:44 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae

മാനന്തവാടി: നോര്‍ത്ത് വയനാട് ഡിവിഷനു കീഴില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക വാച്ചര്‍മാരെ പിരിച്ചുവിടാന്‍ ഡി.എഫ്.ഒ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് എ.ഐ.ടി.യു.സി കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ മാനന്തവാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പിരിച്ചുവിടുന്നതിന്റെ ഭാഗമായി ബേഗൂര്‍ റെയ്ഞ്ച് ഓഫിസര്‍ക്ക് ഡി.എഫ്.ഒ നോട്ടിസ് നല്‍കിയിരിക്കുകയാണ്.
രാവും പകലുമില്ലാതെ ജോലി ചെയ്യിപ്പിച്ച് മതിയായ ശമ്പളം പോലും നല്‍കാതെയാണ് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. നാള്‍ക്കുനാള്‍ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലും വേനല്‍ക്കാലമായ സമയത്ത് വാച്ചര്‍മാരെ പിരിച്ചുവിടുന്ന നടപടി ന്യായീകരിക്കാന്‍ കഴിയില്ല.
ജനകീയ വിഷയങ്ങള്‍ മനസിലാക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന നോര്‍ത്ത് വയനാട് ഡി.എഫ്.ഒയുടെ നീക്കത്തെ ചെറുക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ എം.ആര്‍ ചന്ദ്രന്‍ അധ്യക്ഷനായി. കെ. സജീവന്‍, ഇ. ബാലകൃഷ്ണന്‍, അഭിലാഷ് മക്കിയാട്, പ്രശാന്ത് കുഞ്ഞോം, നൗഷാദ്, ജോര്‍ജ് പുല്‍പ്പള്ളി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ പി.ആര്‍ തന്ത്രവുമായി സര്‍ക്കാര്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശം

Kerala
  •  13 minutes ago
No Image

ന്യൂനമർദം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  20 minutes ago
No Image

16 വയസില്‍ താഴെയുള്ള കുട്ടികളുടെ മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

National
  •  22 minutes ago
No Image

ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ഭീഷണി അവനായിരിക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  42 minutes ago
No Image

ഒരു വര്‍ഷത്തിലേറെ ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു;  ഒഡിഷയില്‍ നാല് അധ്യാപകരും പ്യൂണും അറസ്റ്റില്‍

National
  •  an hour ago
No Image

ടി-20 ലോകകപ്പിൽ സെമിയിലെത്തുക ആ ടീമുകളായിരിക്കും: പ്രവചനവുമായി ദിനേശ് കാർത്തിക്

Cricket
  •  an hour ago
No Image

വീണ്ടും സാങ്കേതിക തകരാര്‍; ആര്‍ട്ടെമിസ് 2 ദൗത്യം ഇനിയും വൈകാന്‍ സാധ്യത

Science
  •  an hour ago
No Image

1000ത്തിന് മുമ്പേ 500; ലോക ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി റൊണാൾഡോ

Football
  •  2 hours ago
No Image

ഭക്ഷണം കഴിച്ചതിന് പണം ചോദിച്ചു; മൂന്നംഗ സംഘം ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ജീവനക്കാരനെ മര്‍ദ്ദിച്ചു

Kerala
  •  2 hours ago
No Image

അസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  3 hours ago

No Image

ട്രെയിനുകളിലെ 'സ്ഥിരം മോഷ്ടാവ്' പിടിയില്‍; കൈക്കലാക്കിയത് ഐഫോണും ലാപ്‌ടോപ്പുകളും

Kerala
  •  5 hours ago
No Image

ആറ് സംസ്ഥാനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായി; ഏറ്റവും കൂടുതല്‍ ആളുകള്‍ പുറത്തായത് ഗുജറാത്തില്‍, 68 ലക്ഷത്തിലേറെ വോട്ടര്‍മാര്‍, കേരളത്തിലും ഗണ്യമായ കുറവ് 

National
  •  6 hours ago
No Image

അഫ്ഗാനിസ്ഥാനിൽ കയറി പാകിസ്ഥാന്റെ മിന്നലാക്രമണം; നിരവധി ഭീകരരെ വധിച്ചതായി പാകിസ്ഥാൻ, ചാവേർ ആക്രമണങ്ങൾക്ക് തിരിച്ചടി

International
  •  6 hours ago
No Image

'സഊദിവരെ നീളുന്ന ഭൂപ്രദേശം പിടിച്ചെടുത്താലും കുഴപ്പമില്ല'; സയണിസ്റ്റ് അധിനിവേശത്തെ പിന്തുണച്ച് യു.എസ് അംബാസഡര്‍; കടുത്ത പ്രതികരണവുമായി അറബ്, മുസ്‌ലിം രാജ്യങ്ങള്‍ 

International
  •  6 hours ago