HOME
DETAILS

സമസ്ത അലുംനി കോഡിനേഷന്‍ ലീഡേഴ്‌സ് മീറ്റ് 24ന് ദാറുല്‍ഹുദയില്‍

  
backup
December 21, 2018 | 8:21 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%85%e0%b4%b2%e0%b5%81%e0%b4%82%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-2

 

തിരൂരങ്ങാടി: സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മത സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ സമസ്ത അലുംനി കോഡിനേഷന്‍ ലീഡേഴ്‌സ് മീറ്റ് 'തബ്‌സ്വിറ-18' 24ന് ചെമ്മാട് ദാറുല്‍ ഹുദാ കാംപസില്‍ നടക്കും. രാവിലെ 9ന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഹമീദലി ശിഹാബ് തങ്ങള്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ നദ്‌വി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തലൂര്‍, ഫരീദ് റഹ്മാനി, എം.പി കടുങ്ങല്ലൂര്‍ സംസാരിക്കും.
വിവിധ സെഷനുകളില്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അഹ്മദ് വാഫി, മുസ്തഫ ഹുദവി അരൂര് വിഷയം അവതരിപ്പിക്കും. മുഴുവന്‍ സ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago