HOME
DETAILS
MAL
മജ്‌ലിസുന്നൂര്‍ വാര്‍ഷികം ഇന്ന്
backup
August 10 2016 | 22:08 PM
എ.ആര്‍ നഗര്‍: ചെണ്ടപ്പുറായ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികവും മതപ്രഭാഷണവും ഇന്ന് വൈകീട്ട് ഏഴിന് ചെണ്ടപ്പുറായയില്‍ നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ജമലുല്ലൈലി, ജലീല്‍ റഹ്മാനി വാണിയന്നൂര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."