HOME
DETAILS

ഭാഷാസമര സ്മരണയും ശിഹാബ് തങ്ങള്‍ അനുസ്മരണവും നടത്തി

  
backup
August 21 2017 | 03:08 AM

%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be%e0%b4%b8%e0%b4%ae%e0%b4%b0-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%af%e0%b5%81%e0%b4%82-%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d


പെരിന്തല്‍മണ്ണ: മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 1980ലെ ഭാഷ സമരത്തിന്റെ വാര്‍ഷികവും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. നഹാസ് പാറക്കല്‍ അധ്യക്ഷനായി. സമരത്തില്‍ പങ്കെടുത്തവരും വെടിവയ്പില്‍ പരുക്കേറ്റവരുമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്തു.
മഞ്ഞളാംകുഴി അലി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ബഹ്‌റൈന്‍, റിയാദ്, കെ.എം.സി.സി ഭാരവാഹികളായ അരിക്കുഴിയന്‍ ഹബീബ്, സത്താര്‍ താമരത്ത് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ ഭാഷാ സമര അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സമര പോരാളികളെയും പരുക്കേറ്റവരെയും അദ്ദേഹം ഉപഹാരം നല്‍കി ആദരിച്ചു. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിവിധ കോളജുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സംഗമത്തില്‍ സ്വീകരണം നല്‍കി.
ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം സി.പി സൈതലവി നിര്‍വഹിച്ചു. മുന്‍ ജില്ലാ യൂത്ത് ഭാരവാഹികളായ എം.നൗഷാദ്, ഉസ്മാന്‍ താമരത്ത് എന്നിവര്‍ക്ക് സമരത്തില്‍ വെടിയേറ്റ താഴെക്കോട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കളത്തില്‍ കുഞ്ഞയമ്മു ഹാജി, തോട്ടപ്പായി ഉമ്മര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി. മുന്‍മന്ത്രി നാലകത്ത് സൂപ്പി, സലീം കുരുവമ്പലം, കെ.ടി അഷ്‌റഫ്, എം.കെ മുസ്തഫ, സി.ടി നൗഷാദലി, കെ.പി ഫാറൂഖ്, സിദ്ദീഖ് വാഫി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്ത തീവ്രമതവാദികള്‍ക്കെതിരെ കേസെടുക്കണം'  മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

National
  •  3 minutes ago
No Image

എത്തിഹാദ് റെയിലിന്റെ പുരോഗതി വിലയിരുത്തി; ദുബൈയിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇത്തിഹാദ് റെയിൽ ട്രെയിനിൽ പരീക്ഷണ യാത്ര നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  22 minutes ago
No Image

വേണ്ടത് വെറും ഒരു ഗോൾ; ഫുട്ബോൾ ലോകം കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  25 minutes ago
No Image

കന്യാസ്ത്രീകൾക്ക് ജാമ്യം: 'ഈ ദിനത്തിനായി കാത്തിരുന്നു, കൂടെ നിന്നവർക്ക് നന്ദി,' സിസ്റ്റർ വന്ദനയുടെ സഹോദരൻ

Kerala
  •  31 minutes ago
No Image

സഹോദരന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; യുപിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

National
  •  an hour ago
No Image

ഒൻപത് ദിവസത്തെ ജയിൽവാസം ഒടുവിൽ ആശ്വാസവിധി; ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

National
  •  an hour ago
No Image

അമേരിക്കയിൽ താമസമാക്കിയ വ്യക്തിയുടെ 1.5 കോടിയുടെ വീടും സ്ഥലം വ്യാജരേഖയിൽ തട്ടിയെടുത്തു; 'മെറിനെ വളർത്തുമകളാക്കിയ' അൻവർ അറസ്റ്റിൽ

Kerala
  •  an hour ago
No Image

ദുബൈ: കമ്പനി ഓഫിസിൽ ആയുധങ്ങളുമായെത്തി കവർച്ച നടത്തി; 12 അംഗ സംഘത്തിന് തടവ് ശിക്ഷ

uae
  •  an hour ago
No Image

'നല്ല നടപടി'; റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയേക്കുമെന്ന റിപ്പോർട്ടുകളെ ട്രംപ് സ്വാഗതം ചെയ്തു

International
  •  an hour ago
No Image

അഞ്ചാം ടെസ്റ്റിൽ അവൻ ഇന്ത്യക്കായി കളിക്കാത്തതിൽ ഞാൻ സന്തോഷവാനാണ്: അശ്വിൻ 

Cricket
  •  2 hours ago