
മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി

മലപ്പുറം: മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച പൊലിസുകാരനെ സ്ഥലം മാറ്റി. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവറായ നൗഷാദിനെയാണ് സ്ഥലം മാറ്റിയത്. മഞ്ചേരി ട്രാഫിക് സ്റ്റേഷനിൽ നിന്നും മലപ്പുറം ആംഡ് പൊലിസ് ഫോഴ്സിലേക്കാണ് സ്ഥലം മാറ്റിയത്. ബാങ്കിലേക്ക് പണം കൊണ്ടുപോവുകയായിരുന്ന ഡ്രൈവർ ജാഫറിനെയാണ് പൊലിസ് മർദിച്ചത്.
ഇന്നലെ ഉച്ചക്കായിരുന്നു സംഭവം നടന്നത്. പൊലിസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഡ്രൈവറായ ജാഫറിനെ പൊലിസ് ഉദ്യോഗസ്ഥൻ മർദിച്ചത്. കനാറ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. പരിശോധനക്കിടയിൽ ഡ്രൈവർ കാക്കി ധരിച്ചില്ല എന്നു പറഞ്ഞ് പൊലിസ് പിഴയീടാക്കുകയായിരുന്നു. പിഴയായി അടക്കേണ്ട തുക കുറച്ചു തരുമോ എന്ന് ജാഫർ പൊലിസ് ഉദ്യോഗസ്ഥനോട് ചോദിച്ചതിന് പിന്നാലെയാണ് മർദ്ദനം ഉണ്ടായത്.
ഡ്രൈവറിന്റെ മുഖത്ത് അടിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തൊട്ടടുത്തുള്ള വാഹനത്തിലെ ആളുകളാണ് വീഡിയോ പകർത്തിയത്. പരാതിയുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞ് ജാഫറിനെ പൊലിസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും വിവരങ്ങളുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിയാണ് പൊലിസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കന്യാസ്ത്രീകള്‍ ജയില്‍മോചിതരായി
National
• 2 hours ago
2027 ഓഗസ്റ്റ് 2 ന് മുമ്പ് കാണാനാവുന്ന ആകാശ വിസമയങ്ങൾ ഏതെല്ലാം; കൂടുതലറിയാം
uae
• 2 hours ago
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്; നടപടി ഹിന്ദുത്വ സംഘടനകളുടെ പരാതിയില്‍, പള്ളിപൊളിക്കാന്‍ അക്രമികള്‍ ബുള്‍ഡോസറുമായെത്തി
National
• 2 hours ago
മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മർദിച്ച സംഭവം; പൊലിസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala
• 3 hours ago
'തിരിച്ചറിവ് ലഭിച്ചു, ബി.ജെ.പിയോടുള്ള സമീപനത്തില്‍ ഇത് മാനദണ്ഡമായിരിക്കും' കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് ബസേലിയോസ് ക്ലീമിസ് ബാവ
Kerala
• 3 hours ago
ഇംഗ്ലണ്ടിന് അംപയറുടെ സഹായം? ഡിആർഎസിന് മുമ്പ് സിഗ്നൽ, ധർമസേനയ്ക്കെതിരെ വിമർശനം
Kerala
• 3 hours ago
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 3 hours ago
ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ ഇറക്കുമതി നിർത്തിയതായി റിപ്പോർട്ടുകളില്ല: സർക്കാർ
National
• 4 hours ago
അനധികൃത ആപ്പുകളുടെ ഉപയോഗം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
uae
• 4 hours ago
ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസ്; യുവതിയുടെ വീട്ടിൽ പരിശോധന, പൊലിസ് അന്വേഷണം ഊർജിതം
Kerala
• 4 hours ago
നിർണായക ഏഴ് ദിവസങ്ങൾ: ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ ഊർജിതം, കരാറിൽ തീരുമാനമാകുമോ?
International
• 5 hours ago
'കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്ത തീവ്രമതവാദികള്‍ക്കെതിരെ കേസെടുക്കണം' മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്
National
• 6 hours ago
ഇത്തിഹാദ് റെയിലിന്റെ പുരോഗതി വിലയിരുത്തി; ദുബൈയിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇത്തിഹാദ് റെയിൽ ട്രെയിനിൽ പരീക്ഷണ യാത്ര നടത്തി ഷെയ്ഖ് മുഹമ്മദ്
uae
• 6 hours ago
വേണ്ടത് വെറും ഒരു ഗോൾ; ഫുട്ബോൾ ലോകം കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• 6 hours ago
ദുബൈ: കമ്പനി ഓഫിസിൽ ആയുധങ്ങളുമായെത്തി കവർച്ച നടത്തി; 12 അംഗ സംഘത്തിന് തടവ് ശിക്ഷ
uae
• 7 hours ago
'നല്ല നടപടി'; റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയേക്കുമെന്ന റിപ്പോർട്ടുകളെ ട്രംപ് സ്വാഗതം ചെയ്തു
International
• 7 hours ago
അഞ്ചാം ടെസ്റ്റിൽ അവൻ ഇന്ത്യക്കായി കളിക്കാത്തതിൽ ഞാൻ സന്തോഷവാനാണ്: അശ്വിൻ
Cricket
• 7 hours ago
നിയന്ത്രിത മരുന്നുകളുടെ കുറിപ്പടി, വിതരണ ചട്ടങ്ങൾ ലംഘിച്ചു; അബൂദബിയിൽ ആറ് ഡോക്ടർമാർക്ക് സസ്പെൻഷൻ
uae
• 7 hours ago
കന്യാസ്ത്രീകൾക്ക് ജാമ്യം: 'ഈ ദിനത്തിനായി കാത്തിരുന്നു, കൂടെ നിന്നവർക്ക് നന്ദി,' സിസ്റ്റർ വന്ദനയുടെ സഹോദരൻ
Kerala
• 6 hours ago
സഹോദരന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; യുപിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
National
• 6 hours ago
ഒൻപത് ദിവസത്തെ ജയിൽവാസം ഒടുവിൽ ആശ്വാസവിധി; ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം
National
• 7 hours ago