HOME
DETAILS
MAL
എം.സി.എ സ്‌പോട്ട് അഡ്മിഷന്‍
backup
August 22 2017 | 16:08 PM
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ റെഗുലര്‍ എം.സി.എ ഒന്നാം സെമസ്റ്ററില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് ആഗസ്റ്റ് 25 ന് രാവിലെ 9 ന് കോളേജിലെ സി.ഇ.റ്റി.എ.എ ഹാളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. എല്‍.ബി.എസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. രജിസ്‌ട്രേഷന്‍ 11 മണിവരെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."