HOME
DETAILS

തിരുവോണനാളില്‍ റേഷന്‍ വ്യാപാരികള്‍ പട്ടിണിസമരം നടത്തും

  
backup
August 31 2017 | 03:08 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8b%e0%b4%a3%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d

കല്‍പ്പറ്റ: ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബര്‍ നാലിന് കലക്ടറേറ്റ് പടിക്കല്‍ പട്ടിണി സമരം നടത്തുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി മുതലുള്ള ഏഴുമാസം നല്‍കാനുള്ള കമ്മിഷന്‍ തുക ഇതുവരെ വിതരണം ചെയ്തിട്ടില്ല. 2.54 കോടി രൂപയാണ് ഈയിനത്തില്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത്. ജില്ലയില്‍ 320ഓളം റീട്ടെയില്‍ റേഷന്‍ വ്യാപാരികളാണുള്ളത്. 2016 നവംബറില്‍ കേരളത്തില്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ഇത് നടപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന റേഷന്‍ വ്യാപാരികള്‍ക്ക് പ്രഖ്യാപിച്ച മിനിമം വേതനം നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരേ തയാറായിട്ടില്ല. മിനിമം വേതനമായി 16000 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടും ഇതുവരെ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരുവോണനാളില്‍ റേഷന്‍ വ്യാപാരികള്‍ പട്ടിണിസമരം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  2 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  3 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  3 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  3 hours ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  4 hours ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  4 hours ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  4 hours ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  4 hours ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  5 hours ago