HOME
DETAILS

മാനേജ്‌മെന്റിന്റെ പകപോക്കല്‍; ഡി.എം.കെ പ്രതിഷേധ സമരം ഇന്ന്

  
backup
September 14, 2017 | 4:21 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%95%e0%b4%aa%e0%b5%8b%e0%b4%95

 

ഗൂഡല്ലൂര്‍: സാലിസ്ബറി കോ ഓപ്പറേറ്റീവ് തേയില ഫാക്ടറി മാനേജ്‌മെന്റിന്റെ തേയില കര്‍ഷകരോടും തൊഴിലാളികളോടുമുള്ള വൈരാഗ്യബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് ഡി.എം.കെ ഗൂഡല്ലൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതിഷേധ സമരം നടത്തും. രണ്ടാംമൈലിലെ സാലീസ്‌ബെറി കോ ഓപ്പറേറ്റീവ് തേയില ഫാക്ടറിക്ക് മുന്നില്‍ രാവിലെ 10 മുതലാണ് പ്രതിഷേധ സമരം നടക്കുക.
മുനിസിപ്പല്‍ സെക്രട്ടറി എ. രാജേന്ദ്രന്‍ അധ്യക്ഷനാകുന്ന സമരപരിപാടി എം. ദ്രാവിഡമണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം. പാണ്ഡ്യരാജ് മുഖ്യപ്രഭാഷണം നടത്തും. കോശി ബേബി, എന്‍. വാസു, ബാലകൃഷ്ണന്‍, കെ.പി മുഹമ്മദ്, കെ. സഹദേവന്‍, സാദിക് ബാബു, എ. ലിയാഖത്തലി, അബ്ദുറഹ്മാന്‍, ചെളിവയല്‍ ഷാജി, രാജ്കുമാര്‍ ഗോപി, മുഹമ്മദ് ഖനി, ഗുണശേഖരന്‍, വി.കെ ഹനീഫ, യു.എം.എസ് യൂസുഫ്, സി.എച്ച് ഹനീഫ, തുയില്‍മേഘം, ശിവനാഥന്‍, അബ്ദുല്‍ കാദര്‍ കലീം, ശംസുദ്ദീന്‍ സംസാരിക്കും. മഞ്ചമൂല സുബ്രമണ്യം സ്വാഗതവും ടി. നാഗേശ്വരന്‍ നന്ദിയും പറയും. പച്ചത്തേയിലക്ക് 22 രൂപ തറവില നിശ്ചയിക്കുക, ബിനാമി ഇടപാട് മൂലം മൂല്യമില്ലാത്ത തേയിലപ്പൊടികള്‍ വിപണിയിലിറക്കിയ കാരണം കൊണ്ട് നഷ്ടപ്പെട്ട ഗുണനിലവാരം തിരിച്ച് പിടിക്കുന്നതിന് ബിനാമി ഇടപാടുകാരെ ഒഴിവാക്കുക, 1500ഓളം അംഗങ്ങളുള്ള ഫാക്ടറിയിലെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പുരോഗതികള്‍ വിലയിരുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡി.എം.കെ സമരം നടത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago