HOME
DETAILS

ഹിന്ദി വാരാഘോഷം

  
backup
September 15, 2017 | 2:32 AM

%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82


നെടുമ്പാശ്ശേരി: കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്‌ക്കൂളില്‍ ഹിന്ദി വാരാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സ്‌കൂളില്‍ നിന്നും വിരമിച്ച ഹിന്ദി അദ്ധ്യാപകരായ പി.വി. ലാസര്‍, എം.എം കൊച്ചമ്മണിയമ്മ, പി.ജെ.ലിസി എന്നിവരെ സ്‌കൂള്‍ മാനേജര്‍ ഫാ.വിന്‍സന്റ് പറമ്പത്തറ പൊന്നാട അണിയിച്ചും ഹെഡ്മിസ്ട്രസ് ലീന ടീച്ചര്‍ മെമന്റോ നല്‍കിയും ആദരിച്ചു.
സ്‌കൂളിലെ ഹിന്ദി അധ്യാപകരായ പി.പി.ഓമന, പി.എ.എല്‍സി, പി.ജെ. ജിബി, കെ.വി.സിജി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ അങ്കമാലി ബി.ആര്‍.സിയിലെ പ്രതിനിധികള്‍, പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂത്താട്ടുകുളം: ഗവ. യു പി സ്‌കൂളില്‍ ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കൈയക്ഷര മത്സരം, പ്രസംഗ മത്സരം, പോസറ്റര്‍ രചന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.
കൈയെഴുത്തു മാസികകള്‍ ഹെഡ്മിസ്ട്രസ് ആര്‍ വല്‍സല ദേവി പ്രകാശനം ചെയ്തു. നിനതോമസ്, മല്ലിക എന്നിവര്‍ സംസാരിച്ചു. സാഹിത്യ ക്വിസ്, കവിതാലാപനം, എന്നിവയും ഉണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago