HOME
DETAILS
MAL
മിനിക്കവിത
backup
September 17 2017 | 02:09 AM
ഒരു പേരില്‍
എന്തിരിക്കുന്നുവെന്നു ചോദിച്ചവര്‍
സ്വയം നോക്കിച്ചിരിച്ചു.
ഒരു പേരില്‍ ഭൂലോകം കണ്ടവര്‍
അന്യനെ നോക്കിയും.
സാരം
ഇരുളിലെപ്പോഴും കൂടെയുണ്ടാകുന്ന
കൈത്തിരിനാളം ദൈവം.
അകക്കണ്ണിലെരിയും ദീപനാളത്തെ
ഊതിക്കെടുത്തുവത് കാമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."