HOME
DETAILS

അനുസ്മരണം നടത്തി

  
backup
September 19, 2017 | 5:18 AM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-14


പനമരം: എഫ്.ആര്‍.എഫ് സംസ്ഥാന നേതൃത്വത്തില്‍ നടവയല്‍ കെ.ജെ ഓഡിറ്റോറിയത്തില്‍ എ.സി വര്‍ക്കി അനുസ്മരണം സംഘടിപ്പിച്ചു. വാഗ്മിയും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.
എഫ്.ആര്‍.എഫ് സംസ്ഥാന ആക്ടിങ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ തോമസ് അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകരായ വി മുഹമ്മദലി, രാംദാസ്, എഫ്.ആര്‍.എഫ് നേതാക്കളായ എന്‍.ജെ ചാക്കോ, ടി ഇബ്‌റാഹിം, ഗ്രേഷ്യസ് നടവയല്‍, കര്‍ഷക പ്രതിരോധ സമിതി ജില്ലാ ചെയര്‍മാന്‍ ഗഫൂര്‍, അബ്രഹാം ബെന്‍ഹര്‍, കെ.സി വേണുഗോപാല്‍, പി.എം ജോര്‍ജ്ജ്, ടോമി മാത്യു സംസാരിച്ചു. എ.സി വര്‍ക്കി സ്മാരകമായി നടവയലില്‍ കര്‍ഷക ഭവന്‍ നിര്‍മിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  3 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  3 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  3 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  3 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  3 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  3 days ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  3 days ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  3 days ago