HOME
DETAILS

മലേഗാവ് സ്‌ഫോടനം: രണ്ടു പ്രതികള്‍ക്കു കൂടി എന്‍.ഐ.എ കോടതി ജാമ്യം നല്‍കി

  
backup
September 19, 2017 | 11:55 AM

nia-court-grants-bail-to-two-accused-inmalegaon-bomb-blast

മുംബൈ: 2008 മലേഗാവ് സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്കു കൂടി എന്‍.ഐ.എ കോടതി ജാമ്യം നല്‍കി. ഗൂഢാലോചനാ പ്രതികളായ സുധാകര്‍ ചതുര്‍വേദി, സുധാകര്‍ ദ്വിവേദി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

സ്‌ഫോടനം ആസൂത്രണം ചെയ്യാന്‍ വേണ്ടി മറ്റു പ്രതികളോടൊപ്പം ഇവരും സംബന്ധിച്ചുവെന്നാണ് കേസ്. കേസില്‍ പ്രധാന പ്രതികളായ സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍, കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് എന്നിവര്‍ക്ക് നേരത്തെ ജാമ്യം നല്‍കിയിരുന്നു. ജാമ്യം ലഭിച്ച പുരോഹിത് ജയിലില്‍ നിന്നിറങ്ങി സൈന്യത്തില്‍ ചേരുകയും ചെയ്തു.

മഹാരാഷ്ട്ര നാസിക് ജില്ലയിലെ മലേഗാവില്‍ 2008 സെപ്തംബര്‍ 29നു നടന്ന സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മോട്ടോര്‍സൈക്കിളില്‍ വച്ച ബോംബ് പൊട്ടിയാണ് സ്‌ഫോടനമുണ്ടായത്.

സംഭവത്തില്‍ പ്രജ്ഞാ സിങ്, പുരോഹിത് അടക്കം 12 പേരെയാണ് അറസ്റ്റ് ചെയ്തത്. മക്കോക്ക, യു.എ.പി.എ അടക്കം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  2 days ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago