HOME
DETAILS

പുരുഷനും വേണ്ടേണ്ട സുരക്ഷിതത്വം

  
backup
September 27, 2017 | 1:12 AM

%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d


സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടണ്ടി എത്രയെത്ര നിയമങ്ങളാണ് നിലവിലുള്ളത്. ഇതിന്റെ പേരില്‍ തൊട്ടതിനും പിടിച്ചതിനും പുരുഷന്മാര്‍ കോടതി കയറുന്നത് കാണുന്നവരാണ് നാം. സ്ത്രീകളോട് മിണ്ടണ്ടുക മാത്രമല്ല, നോക്കാന്‍ പോലും ഇന്ന് പുരുഷന്മാര്‍ക്ക് ഭയമാണ്. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാന്‍ കഴിയില്ല എന്ന വാക്യം എത്ര വാസ്തവമാണെന്ന് മനസിലാകുന്നതും ഈ കാലഘട്ടത്തിലാണ്.
പുരുഷനും സ്ത്രീകളുടെ അക്രമത്തിന് ഇരയായിക്കൊണ്ടണ്ടിരിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാലും സ്ത്രീകള്‍ക്കാണ് നിയമപരിരക്ഷ ലഭിക്കുന്നത്. അതിക്രമത്തിന് ഇരയാകുന്ന പുരുഷസമൂഹം കുറ്റവാളികളുമാകുന്നു. സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടണ്ടാകുന്ന അതിക്രമങ്ങള്‍ അധികപേരും നാണക്കേട് കൊണ്ടണ്ട് പുറത്തുപറയാത്തതാണ്. ഇതിനൊന്നിനും ഫെമിനിസ്റ്റുകള്‍ പ്രതികരിക്കാറില്ല. സ്ത്രീ പരിരക്ഷ പുരുഷന്റെ മേലില്‍ ആധിപത്യം കാണിക്കാനുള്ള ലൈസന്‍സായി കരുതരുത്. നിയമപരിരക്ഷ സ്ത്രീക്കെന്ന പോലെ പുരുഷനും ലഭിക്കേണ്ടണ്ടതുണ്ടണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  6 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  6 days ago