HOME
DETAILS

റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നം: ബി.ജെ.പിയില്‍ അഭിപ്രായ ഭിന്നത

  
backup
September 27, 2017 | 2:24 AM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%aa%e0%b5%8d


ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നത്തെ ചൊല്ലി ബി.ജെ.പിയില്‍ അഭിപ്രായ ഭിന്നത. അഭയാര്‍ഥികളെ മാനുഷിക പരിഗണന മുന്‍നിര്‍ത്തി രാജ്യത്തുനിന്ന് പുറത്താക്കരുതെന്ന് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ നിന്നുള്ള ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ വരുണിന്റെ അഭിപ്രായം അനവസരത്തിലാണെന്നും രാജ്യസുരക്ഷയാണ് നോക്കേണ്ടതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ വ്യക്തമാക്കി.
നവഭാരത് ടൈംസ് പത്രത്തിലാണ് വരുണ്‍ ഗാന്ധി റോഹിംഗ്യന്‍ വിഷയത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. അഭയാര്‍ഥികള്‍ക്ക് മാനുഷിക പരിഗണന നല്‍കണം. അതിനു പകരം അവരെ തിരിച്ചയക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ സഹാനൂഭൂതിയുണ്ടെന്നും എന്നാല്‍ രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി അവരെ പുറത്താക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും മേനകാ ഗാന്ധിയും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  2 months ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  2 months ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  2 months ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  2 months ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  2 months ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  2 months ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  2 months ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  2 months ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 months ago