HOME
DETAILS
MAL
ബേസില്‍ തമ്പി ഇന്ത്യ എ ടീമില്‍
backup
October 03 2017 | 00:10 AM
മുംബൈ: മലയാളി പേസര്‍ ബേസില്‍ തമ്പി ഇന്ത്യ എ ടീമില്‍. ന്യൂസിലന്‍ഡ് എ ടീമിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് താരം ഇടം നേടിയത്. ഈ മാസം ആറിനാണ് ആദ്യ പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."