HOME
DETAILS
MAL
ഹണിപ്രീതിന്റെ റിമാന്‍ഡ് പത്ത് ദിവസത്തേക്ക് നീട്ടി
backup
October 13 2017 | 13:10 PM
പഞ്ച്കുല: ദേരാ സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകളായ ഹണിപ്രീതിന്റെ റിമാന്‍ഡ് നീട്ടി. 10 ദിവസത്തേക്കാണ് പുഞ്ച്കുല കോടതി റിമാന്‍ഡ് നീട്ടിയത്. ഹണിപ്രീതിനൊപ്പം അറസ്റ്റിലായ സുഖ്ദീപ് കൗറിന്റെ റിമാന്‍ഡും കോടതി നീട്ടിയിട്ടുണ്ട്. ഇരുവരെയും അംബാല ജയിലിലേക്ക് അയച്ചു.
ഹണിപ്രീതിനെ സുഖ്ദീപ് കൗറിനൊപ്പം സിരക്പുര്‍ പട്യാല ഹൈവേയില്‍വച്ച് ഈ മാസം മൂന്നിനാണ് പഞ്ചാബ് പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."