HOME
DETAILS

പൂജാരിമാരെ വിവാഹം ചെയ്യുന്നവര്‍ക്കു സര്‍ക്കാര്‍ വക മൂന്നു ലക്ഷം

  
backup
October 18, 2017 | 11:33 PM

%e0%b4%aa%e0%b5%82%e0%b4%9c%e0%b4%be%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81


അമരാവതി: പൂജാരിമാരെ വിവാഹം ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ വക ധനസഹായം. ബ്രാഹ്മണ പൂജാരിമാരെ വിവാഹം ചെയ്യുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപയുടെ സഹായമാണ് തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ധനസഹായം അടുത്ത മാസം മുതല്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്ന ബ്രാഹ്മണ യുവാക്കള്‍ക്കു ഭാര്യമാരെ ലഭിക്കാന്‍ പ്രയാസമുള്ളതിനാലാണ് ഇത്തരത്തിലുള്ള ധനസഹായ പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നത്. ദമ്പതികള്‍ക്കുള്ള സംയുക്ത നിക്ഷേപമാണ് ഈ പണം. വിവാഹ ദിവസത്തില്‍ ഒരു ലക്ഷം രൂപ നല്‍കും.
ഭര്‍ത്താക്കന്മാരെ തെരഞ്ഞെടുക്കുന്നതില്‍ യുവതികള്‍ വളരെ സൂക്ഷ്മത പുലര്‍ത്തുന്നുണ്ടെന്നും ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്ന ബ്രാഹ്മണ പൂജാരിമാര്‍ക്ക് ഭാര്യമാരെ ലഭിക്കാന്‍ ഇപ്പോള്‍ പ്രയാസമാണെന്നും തെലങ്കാന മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവും തെലങ്കാന ബ്രാഹ്മണ്‍ സമീക്ഷ പരിഷത്ത് ചെയര്‍മാനുമായ കെ.വി രാമനാചാരി പറഞ്ഞു.
സംസ്ഥാനത്തെ 4,805 ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കു സര്‍ക്കാര്‍ ശമ്പള സ്‌കെയില്‍ അടിസ്ഥാനത്തിലുള്ള തുക നല്‍കാന്‍ നേരത്തെ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്ത മാസം മുതലാണ് ഈ ശമ്പള വിതരണം ആരംഭിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  3 days ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  3 days ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  3 days ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  3 days ago
No Image

തിരിച്ചുകയറി പൊന്ന്; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Business
  •  3 days ago
No Image

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് നാള്‍: വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന എക്സ്റ്റ് പോള്‍ ഫലങ്ങളും 

Kerala
  •  3 days ago
No Image

140 കേന്ദ്രങ്ങള്‍, 15,465 ഉദ്യോഗസ്ഥര്‍; വോട്ടെണ്ണലിന് തയ്യാറെടുത്ത് നാട്; ഇനി രണ്ടുനാള്‍ മാത്രം 

Kerala
  •  3 days ago
No Image

പുറത്തുപോകൂ, എന്തൊരു വിഡ്ഢി!; ഇൽഹാൻ ഉമറിനെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്, 'കുറ്റവാളി'യെന്ന് തിരിച്ചടിച്ച് ഇൽഹാൻ

International
  •  3 days ago
No Image

'ഇതാണോ നിങ്ങൾ ചോദിച്ച സ്ട്രൈക്ക് റേറ്റ്?'; അഗാർക്കർക്കും വിമർശകർക്കും മറുപടിയുമായി കെ.എൽ. രാഹുൽ, ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ്

Cricket
  •  3 days ago
No Image

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; പത്തുപേര്‍ക്ക് പരിക്ക് 

Kerala
  •  3 days ago