HOME
DETAILS

യാത്രാ വിലക്ക് ട്രംപിന്റെ ഉത്തരവ് കോടതി തടഞ്ഞു

  
backup
October 19, 2017 | 1:47 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1


ന്യൂയോര്‍ക്ക്: എട്ടു രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് തിരിച്ചടി. ഹവായി ജില്ലാ ജഡ്ജിഡെറിക് വാട്‌സണ്‍ ആണ് യാത്ര വിലക്ക് ഏര്‍പ്പെടുത്തുന്നത് താല്‍ക്കാലികമായി തടഞ്ഞത്. കുടിയേറ്റ നിയമമനുസരിച്ച് ട്രംപിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനുള്ള അനുമതി നല്‍കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ഇറാന്‍, ലിബിയ, സിറിയ, യെമന്‍, സോമാലിയ, ചാഡ്, ഉത്തരകൊറിയ, വെനസ്വലയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ക്കുള്ള വിലക്ക് കഴിഞ്ഞ മാസമാണ് ട്രംപ് പ്രഖ്യാപിച്ചത്.
നേരത്തെ ആറു മുസ്‌ലിം രാഷ്ട്രങ്ങളിലെ യാത്രക്കാരെ വിലക്കാനായിരുന്നു ട്രംപിന്റെ തീരുമാനം. കോടതി ഇടപെടലിനെ തുടര്‍ന്ന് ഭേദഗതികള്‍ വരുത്തിയായിരുന്നു പുതിയ ഉത്തരവ് യു.എസ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
ഉത്തരവ് തടഞ്ഞത് ട്രംപിനുള്ള കനത്ത തിരച്ചടിയാണ്. ഇനി യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെങ്കില്‍ ട്രംപിന് സുപ്രിംകോടതിയെ സമീപക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  7 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  7 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  7 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  7 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  7 days ago