HOME
DETAILS

പ്രതിഷേധജ്വാല തെളിയിച്ചു

  
backup
October 30 2017 | 18:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b2-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a


കാഞ്ഞങ്ങാട: ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ-രാജ്യദ്രോഹ നടപടികള്‍ക്കെതിരേ വര്‍ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പ്രതിഷേധ ജ്വാല തെളിയിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കെ.വി കൃഷ്ണന്‍ അധ്യക്ഷനായി. എ.കെ നാരായണന്‍, ഡി.വി അമ്പാടി, വി.വി പ്രസന്നകുമാരി, ബല്ലാരാജന്‍( സി.ഐ.ടി.യു), മൂലകണ്ടം പ്രഭാകരന്‍(കര്‍ഷ സംഘം), പള്ളികൈ രാധാകൃഷ്ണന്‍, ഢ(കെ.എസ.്‌കെ.ടി.യു), ശിവജി വെള്ളിക്കോത്ത്(ഡി.വൈ.എഫ്.ഐ), ദേവീ രവീന്ദ്രന്‍ (മഹിളാ), വിവിധ സംഘടനാ പ്രതിനിധികളായ രവിന്ദ്രന്‍ കൊടകാട്, പി. കുമാരന്‍ നായര്‍, കെ. ബാലകൃഷ്ണന്‍, എ. ദാമോദരന്‍, ടി.ദിവാകരന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, ഇ. പത്മനാഭന്‍, ധനീഷ്, ടി.കെ രാജന്‍, എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  18 days ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  18 days ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  18 days ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  18 days ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  18 days ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  18 days ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  18 days ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  18 days ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  18 days ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  18 days ago