HOME
DETAILS
MAL
ജോര്‍ജ് ഓണക്കൂറിന് ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരം
backup
November 01 2017 | 01:11 AM
തിരുവനന്തപുരം: ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഐ.എന്‍.ടി.യു.സി ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരത്തിന് ഡോ. ജോര്‍ജ് ഓണക്കൂറിന്റെ 'പര്‍വതങ്ങളിലെ കാറ്റ് ' എന്ന ഗ്രന്ഥം അര്‍ഹമായി. 25,100 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."