HOME
DETAILS
MAL
ഒരു മത്സരത്തില്‍ പിറന്നത് 136 വൈഡുകള്‍!
backup
November 02 2017 | 00:11 AM
ധന്‍ബാദ്: ഒരു ക്രിക്കറ്റ് മത്സരത്തില്‍ പിറന്നത് 136 വൈഡ് ബോളുകള്‍. ബി.സി.സി.ഐ അണ്ടര്‍ 19 വനിതാ ഏകദിന ക്രിക്കറ്റ് പോരാട്ടത്തിലാണ് വൈഡുകള്‍ സെഞ്ച്വറി കടന്നത്. നാഗാലാന്‍ഡും മണിപ്പൂരും തമ്മിലുള്ള പോരാട്ടമാണ് അപൂര്‍വതയ്ക്ക് അരങ്ങായത്. മണിപ്പൂര്‍ ബൗളര്‍മാര്‍ 94 വൈഡുകള്‍ എറിഞ്ഞപ്പോള്‍ നാഗാലാന്‍ഡും വിട്ടുകൊടുത്തില്ല. അവര്‍ 42 വൈഡുകള്‍ എറിഞ്ഞു. മത്സരത്തില്‍ നാഗാലാന്‍ഡ് 117 റണ്‍സിന് വിജയിച്ചു. നാഗാലാന്‍ഡ് 215 റണ്‍സെടുത്തപ്പോള്‍ മണിപ്പൂര്‍ വനിതകളുടെ പോരാട്ടം 98 റണ്‍സില്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."