HOME
DETAILS

ഇന്റര്‍ സ്‌കൂള്‍ കലോത്സവത്തിന് ആറ്റൂര്‍ അറഫ വേദി

  
backup
November 03, 2017 | 6:47 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8

ചെറുതുരുത്തി: ആറ്റൂര്‍ അറഫ ഇംഗ്ലീഷ് സ്‌കൂള്‍ ഇന്റര്‍ സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നു . മാനവ സൗഹൃദ സംഗമവും നടക്കും. കോഴിക്കോട് , മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാംകുളം ജില്ലകളില്‍ നിന്നുള്ള വര്‍ പങ്കെടുക്കും.
ഇന്ന് 1.30 ന് മാനവ സൗഹൃദ സംഗമത്തിന്റെ ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ഭദ്രാനന്ദ ശക്തിബോധി, ഫാ. ഡോ. ചാക്കോ ചിറമ്മല്‍, തുടങ്ങിയവര്‍ പങ്കെടുക്കും. കെ. എസ്. ഹംസ മോഡറേറ്ററായി പങ്കെടുക്കും. ഖുര്‍ആന്‍ പാരായണം , പ്രസംഗം, സംഘഗാനം, സ്‌പോട്ട് മാഗസിന്‍, ക്വിസ്, പവര്‍ പോയിന്റ് പ്രസന്റേഷന്‍, വേര്‍ഡ് ബില്‍ഡിങ് , എന്നിവയില്‍ മത്സരങ്ങള്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്, അബ്ദുള്ള , പി.എം. അബ്ദുള്‍ ലത്തീഫ് , വസന്താമാധവന്‍, റഷീദ് ഫൈസി മോളൂര്‍ എന്നിവര്‍ പങ്കെടുത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  18 hours ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  19 hours ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  19 hours ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  20 hours ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  20 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  a day ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  a day ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  a day ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  a day ago