HOME
DETAILS

46 വര്‍ഷങ്ങള്‍ക്കു ശേഷം കലൈഞ്ജര്‍ കണ്ണട മാറ്റി

  
backup
November 20, 2017 | 10:14 PM

46-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%95%e0%b4%b2

ചെന്നൈ: നീണ്ട 46 വര്‍ഷങ്ങള്‍ക്കു ശേഷം ഡി.എം.കെ നേതാവ് കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയെന്ന എം. കരുണാനിധി തന്റെ കറുത്ത കണ്ണട മാറ്റി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തലയെടുപ്പോടെ നിന്ന കരുണാനിധിയെക്കുറിച്ച് എല്ലാവരുടെയും മനസില്‍ വെളുത്ത വസ്ത്രങ്ങളും കഴുത്തില്‍ മഞ്ഞ ഷാളും കറുത്ത കണ്ണടയുമായുള്ള രൂപമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഐഡന്റിറ്റി നിലനിര്‍ത്തിയിരുന്ന കറുത്ത കണ്ണട മാറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഈ രൂപമാറ്റം.
ജര്‍മന്‍ നിര്‍മിതമായ ഫ്രെയ്മാണ് കണ്ണടക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭാരം കുറവുള്ളതാണ് ഇത്. നേരത്തെ ഉപയോഗിച്ച കറുത്ത കണ്ണടയുടെ ഫ്രെയിം ഭാരമുള്ളതായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി

National
  •  2 days ago
No Image

ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!

Football
  •  2 days ago
No Image

ഐക്യത്തിന്റെ 55 വർഷങ്ങൾ; 'യൂണിയൻ പ്രതിജ്ഞാ ദിനം' ആചരിക്കാൻ ഒരുങ്ങി യുഎഇ

uae
  •  2 days ago
No Image

'രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറിയാൽ നടപടി'; സർക്കാർ ആശുപത്രികളിൽ പുതിയ പെരുമാറ്റച്ചട്ടവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  2 days ago
No Image

സഹതാരത്തിന് കൈക്കൂലി നൽകാൻ ശ്രമം: ഇന്ത്യൻ ലോകകപ്പ് ഹീറോ ശ്രീലങ്കയിൽ അറസ്റ്റിൽ

Cricket
  •  2 days ago
No Image

ഒമാനിൽ ഇനി ശമ്പളം കട്ടാകാതെ അവധിയെടുക്കാം; പ്രവാസികളുടെ അവധി ആനുകൂല്യങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി 

uae
  •  2 days ago
No Image

ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി

Football
  •  2 days ago
No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  2 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  2 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  2 days ago