HOME
DETAILS

വലിയോറ പാടത്തെ തരിശുനിലത്ത് നെല്‍കൃഷിയിറക്കി

  
Web Desk
November 21 2017 | 05:11 AM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b1-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a4

വേങ്ങര: പതിനഞ്ചു വര്‍ഷത്തിലധികമായി തരിശുനിലമായി കിടന്ന വലിയോറ പാടത്ത് യുവാക്കള്‍ നെല്‍കൃഷിയിറക്കി. പത്ത് ഏക്കര്‍ സ്ഥലത്താണ് യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊറ്റേക്കാട് മുജീബ്, മേലയില്‍ അബൂ റിയാസ്, എം.പി.ശിവ പ്രകാശ്, പി.പി.ഷിജീഷ്, പി.പി ദിനേശ്, പാറമ്മല്‍ ഇസ്മായില്‍, പി.പി നാടിക്കുട്ടി, പള്ളിയാളി ഹംസ എന്നിവര്‍ മുണ്ടകന്‍ വിളയിറക്കിയത്. തരിശായി കിടന്ന പാടം പാട്ടത്തിനെടുത്തു. ജലസേചന സൗകര്യമില്ലായ്മ ഉള്‍പ്പെടെ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്താണ് കൃഷിയിറക്കിയിരിക്കുന്നത്.
ഉമ, സി.ഒ. ഔഷധ പ്രാധാന്യമുള്ള നവര എന്നീ വിത്തുകളാണ് ഇറക്കിയിട്ടുള്ളത്. തരിശുനിലയത്തില്‍ കൃഷിയിറക്കുന്ന പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതിയിലേക്ക് സാമ്പത്തിക സഹായത്തിനു അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷിച്ച് മുഴുവന്‍ പേര്‍ക്കും ഏക്കറിന് പതിനായിരം രൂപ നല്‍കുമെന്ന് വേങ്ങര കൃഷി ഓഫിസര്‍ എ.നജീബ് പറഞ്ഞു. ഈ വര്‍ഷം 75 ഏക്കറിലധികം വരുന്ന സ്ഥലത്ത് പുതുതായി നെല്‍കൃഷി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  a day ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  a day ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  a day ago
No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  a day ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  a day ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  a day ago