HOME
DETAILS

ഹോക്കി വേള്‍ഡ് ലീഗ് ഫൈനലിന് ഇന്ന് തുടക്കം

  
backup
December 01, 2017 | 2:16 AM

%e0%b4%b9%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%ab%e0%b5%88%e0%b4%a8%e0%b4%b2

ഭുവനേശ്വര്‍: ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍ പോരാട്ടത്തിന് ഇന്ന് തുടക്കം. അടുത്ത ഒളിംപിക്‌സ്, ലോകകപ്പ് പോരാട്ടങ്ങള്‍ക്കുള്ള യോഗ്യതാ മത്സരമായും ടൂര്‍ണമെന്റ് പരിഗണിക്കും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ന് മുതല്‍ ഈ മാസം പത്ത് വരെ പോരാട്ടം അരങ്ങേറുന്നത്. എട്ട് ടീമുകളെ എ, ബി ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം.
പൂള്‍ എയില്‍ അര്‍ജന്റീന, ബെല്‍ജിയം, ഹോളണ്ട്, സ്‌പെയിന്‍ ടീമുകളും പൂള്‍ ബിയില്‍ ഇന്ത്യ, ആസ്‌ത്രേലിയ, ജര്‍മനി, ഇംഗ്ലണ്ട് ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ഇന്ന് ആദ്യ മത്സരത്തില്‍ ഇന്ത്യ ആസ്‌ത്രേലിയയുമായി ഏറ്റുമുട്ടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  2 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  2 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  2 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  2 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  2 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  2 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  2 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  2 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  2 days ago