
വിനോദ് കുമാറിനായി രണ്ടു ബസുകള്‍ നാളെ സര്‍വിസ് നടത്തും
മട്ടന്നൂര്‍: ഇരുവൃക്കകളും തകരാറിലായി കോഴിക്കോട് പി.വി.എസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കീഴല്ലൂര്‍ കുറ്റിക്കരയിലെ വിനോദ് മന്ദിരത്തില്‍ സി.എം വിനോദ് കുമാറിനെ സഹായിക്കാന്‍ കൂടുതല്‍ ബസുകള്‍ രംഗത്ത്.
കുറ്റിക്കരിയിലെ ഇ സുകുമാരന്റെ ഉടമസ്ഥതയിലുള്ള എസ്.ആര് ഗ്രൂപ്പിന്റെ രണ്ടു ബസുകള്‍ നാളെ വിനോദിനായി കാരുണ്യവഴിയില്‍ സര്‍വിസ് നടത്തും. മാട്ടറ ഇരിട്ടി മട്ടന്നൂര്‍ തലശ്ശേരി റൂട്ടിലോടുന്ന സിറ്റി ബോയി ബസും കൊട്ടിയൂര്‍ ഇരിട്ടി റൂട്ടിലോടുന്ന അര്ജുന് ബസുമാണ് വിനോദ് കുമാറിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിനായി സര്‍വിസ് നടത്തുന്നത്.
കീഴല്ലൂര്‍ ചാലില്‍ സ്വദേശി സി പി അനീഷ് കുമാറിന്റെ മൂന്നു ബസുകള്‍ വിനോദ് കുമാറിനെ സഹായിക്കാനായി നേരത്തെ സര്‍വിസ് നടത്തിയിരുന്നു. ഇതിലൂടെ 68,750 രൂപ ശേഖരിക്കാനായി. രാവിലെ ഏഴിനു അര്ജുന്ബസ് കൊട്ടിയൂരില്‍ നിന്നും രാവിലെ 8.30നു സിറ്റി ബോയി ബസ് മാട്ടറയില്‍നിന്നും കാരുണ്യ സര്‍വിസ് തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന് അറസ്റ്റില്‍
Kerala
• 17 days ago
എറണാകുളത്ത് വിനോദയാത്രയ്ക്കെത്തിയ സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
Kerala
• 17 days ago
ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി
Kerala
• 18 days ago
കറന്റ് അഫയേഴ്സ്-11-27-2024
PSC/UPSC
• 18 days ago
വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍
Kerala
• 18 days ago
സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത
National
• 18 days ago
വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി
Kerala
• 18 days ago
പാസ്പോര്ട്ടില് പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...
National
• 18 days ago
കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം
Kerala
• 18 days ago
ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം മത്സരത്തിൽ ഗുകേഷിന് ജയം
Others
• 18 days ago
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു
Kerala
• 18 days ago
ആസ്ത്മ രോഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക
Health
• 18 days ago
ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ
Kerala
• 18 days ago
കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
Kerala
• 18 days ago
'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്
Kerala
• 18 days ago
ക്ഷേമപെന്ഷന് കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍
Kerala
• 18 days ago
നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്
Kerala
• 18 days ago
സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു
National
• 18 days ago
'പണമില്ലാത്തവരെ പഠനയാത്രയില് നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി
Kerala
• 18 days ago
'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ
latest
• 18 days ago
അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി
National
• 18 days ago