HOME
DETAILS

എസ്.ഐക്ക് ഡി.വൈ.എഫ്.ഐ നേതാവിന്റെ മര്‍ദനം

  
backup
December 13 2017 | 18:12 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5

കൊല്ലം: റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചിനിടെ ജൂനിയര്‍ എസ്.ഐക്ക് ഡി.വൈ.എഫ്.ഐ നേതാവിന്റെ പരസ്യ മര്‍ദനം. മെമു പാസഞ്ചര്‍ ട്രെയ്‌നുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം നടത്തിയ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചിനിടെയായിരുന്നു ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ ജിജുവിന് മര്‍ദനമേറ്റത്.
സ്റ്റേഷന് മുന്‍പില്‍ മാര്‍ച്ച് തടയാന്‍ വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. മാര്‍ച്ച് തടഞ്ഞയുടന്‍ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഏറെനേരം ഉന്തും തള്ളും നടന്നു. ഇതിനിടെ വനിതാ പ്രവര്‍ത്തകയെ തടഞ്ഞുവച്ചെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കിയത്. ഇതേസമയം മറ്റൊരു വിഭാഗം പ്രവര്‍ത്തകര്‍ പ്ലാറ്റ്‌ഫോമുകളില്‍ സംഘടിച്ചിരുന്നു. പുറത്ത് ധര്‍ണ നടക്കുന്ന സമയത്തുതന്നെ അകത്ത് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞിട്ടു. എന്നാല്‍, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഈസ്റ്റ് പൊലിസ്. സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വയസ്സിനു താഴെയുള്ളവർക്ക് പേറ്റൻ്റ് റജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി യുഎഇ

uae
  •  11 days ago
No Image

ട്രാന്‍സ്‌ഫോമര്‍ മോഷണം പോയി; 25 ദിവസമായി ഗ്രാമം ഇരുട്ടില്‍

Kerala
  •  11 days ago
No Image

കുവൈത്തില്‍ മഴ തുടരും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Kuwait
  •  11 days ago
No Image

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ; സുപ്രഭാതത്തിന് ഇരട്ടപ്പുരസ്‌കാരം

Kerala
  •  11 days ago
No Image

ഇസ്‌റാഈല്‍ തടവിലാക്കിയ ഗസ്സ ഡോ. ഹുസാം അബൂസഫിയയുടെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

International
  •  11 days ago
No Image

തൃശൂരിങ്ങെടുത്തു; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം ചൂടി തൃശൂര്‍, പാലക്കാട് രണ്ടാമത് 

Kerala
  •  11 days ago
No Image

ഇടുക്കിയില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതുകാരന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

അഞ്ചു പതിറ്റാണ്ടത്തെ കുതിപ്പിനും കിതപ്പിനും  സാക്ഷിയായ അക്ബര്‍ റോഡ് 24ാം മന്ദിരത്തില്‍ നിന്ന് കോട്‌ല റോഡിലെ 9 എ ഇന്ദിരാഗാന്ധി ഭവനിലേക്ക്; എ.ഐ.സി.സി ആസ്ഥാനം മാറ്റുന്നു

National
  •  11 days ago
No Image

വ്യക്തിഗത ഡ്രോണ്‍ ഉപയോഗത്തിനുള്ള ഭാഗിക നിരോധനം യുഎഇ പിന്‍വലിച്ചു

uae
  •  11 days ago
No Image

'ഒരു സഹോദരി എന്ന നിലയ്ക്കാണ് അവരെ കണ്ടത്': പെരിയ കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് പി.കെ ശ്രീമതി

Kerala
  •  11 days ago