HOME
DETAILS

'ഒരു സഹോദരി എന്ന നിലയ്ക്കാണ് അവരെ കണ്ടത്': പെരിയ കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് പി.കെ ശ്രീമതി

  
Web Desk
January 08 2025 | 09:01 AM

p-k-sreemathy-visit-periya-case-culprits-latestnews

കണ്ണൂര്‍: പെരിയ കേസ് പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കളായ പി.പി ദിവ്യയും പി.കെ ശ്രീമതിയും.പെരിയ കേസിലെ മുഴുവന്‍ പ്രതികളെയും ഒരു സഹോദരി എന്ന നിലയ്ക്ക് ജയിലിലെത്തി സന്ദര്‍ശനം നടത്തിയെന്നും അവര്‍ വ്യക്തമാക്കി.

കുഞ്ഞിരാമന്‍ അടക്കമുള്ള നാലുപേരുടേയും ശിക്ഷാവിധി മരവിപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. എം വി ഗോവിന്ദന്‍ മാഷ് കഴിഞ്ഞ ദിവസവും പറഞ്ഞില്ലേ ഇക്കാര്യം. മറ്റു പ്രതികളേയും കണ്ടു. കേസുമായി ബന്ധപ്പെട്ടൊന്നും സംസാരിച്ചിട്ടില്ല. അവരെ പോയി കാണുന്നത് മനുഷ്യത്വപരമല്ലേ', എന്നാണ് പി കെ ശ്രീമതി പ്രതികരിച്ചത്.

പെരിയയിലേത് രാഷ്ട്രീയ കൊലപാതകമായിരുന്നില്ലെന്നും കുഞ്ഞിരാമന്‍ അടക്കമുള്ളവരെ സിബിഐ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്യുകയായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്‌ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും: മോചന ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം

Saudi-arabia
  •  2 days ago
No Image

ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങി

Kerala
  •  2 days ago
No Image

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഇന്ന് സോണിയ ഗാന്ധി ഉദ്​ഘാടനം ചെയ്യും

National
  •  2 days ago
No Image

അഞ്ച് ട്രെയിനുകളില്‍  സ്ലീപ്പര്‍ കോച്ചിന് പകരം ജനറല്‍ കോച്ച് തൽക്കാലമില്ല

Kerala
  •  2 days ago
No Image

അനധികൃത അവധിയിൽ 144 സർക്കാർ ഡോക്ടർമാർ ; കൂടുതൽ പത്തനംതിട്ടയിൽ

Kerala
  •  2 days ago
No Image

ഗോളടിവീരൻ പുറത്ത്; കിരീടങ്ങൾ സ്വപ്നം കാണുന്ന ആഴ്സണലിന്‌ കനത്ത തിരിച്ചടി

Football
  •  2 days ago
No Image

വയനാട് ഭൂമി ഏറ്റെടുക്കൽ: ഹാരിസൺ മലയാളം നൽകിയ അപ്പീലിനെതിരെ പ്രതിഷേധിച്ച് ഇന്ന് സിപിഎം മാർച്ച് 

Kerala
  •  2 days ago
No Image

സർക്കാർ ജീവനക്കാരുടെ സാഹിത്യസൃഷ്ടി ; ചുമതല വകുപ്പ് മേധാവിമാർക്ക്

Kerala
  •  2 days ago
No Image

വയനാട്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ഇന്നലെയും ആടിനെ കൊന്നു; തെരച്ചിൽ ഊർജ്ജിതം

Kerala
  •  2 days ago
No Image

2025 ഐപിഎല്ലിൽ രാജസ്ഥനായി സഞ്ജു ആ പൊസിഷനിൽ ബാറ്റ് ചെയ്യണം: നിർദ്ദേശവുമായി അശ്വിൻ 

Cricket
  •  2 days ago