HOME
DETAILS

21 വയസ്സിനു താഴെയുള്ളവർക്ക് പേറ്റൻ്റ് റജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി യുഎഇ

  
January 08, 2025 | 12:09 PM

UAE Waives Patent Registration Fees for Individuals Under 21

അബൂദബി; വിദ്യാർഥികളുടെയും 21 വയസ്സിനു താഴെയുള്ള ഗവേഷകരുടെയും പേറ്റൻ്റ് റജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി യുഎഇ. പേറ്റന്റിന് അപേക്ഷിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ യുഎഇയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് ഫീസ് റദ്ദാക്കിയതെന്നും സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

അതേസമയം, പുതിയ പേറ്റൻ്റ് റജിസ്‌റ്റർ ചെയ്യുന്നതിനുള്ള സമയപരിധി 42 മാസത്തിൽ നിന്ന് 6 മാസമാക്കി കുറച്ചു. 'പേറ്റൻ്റ് ഹൈവ്' എന്ന പദ്ധതി തയാറാക്കിയാണ് റജിസ്ട്രേഷൻ ത്വരിതപ്പെടുത്തുന്നത്. 4,481 പേറ്റൻ്റുകളാണ് നിലവിൽ റജിസ്റ്റർ ചെയ്യുന്നത്, 2026നകം ഇത് 6,000 ആക്കി ഉയർത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബൗദ്ധിക സ്വത്തവകാശത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുമായി (ഡബ്ല്യുഐപിഒ) സഹകരിച്ച് സാമ്പത്തിക മന്ത്രാലയം പരിശീലനം നൽകും. പേറ്റൻ്റ് ഹൈവ് പദ്ധതി യുഎഇയെ ഗ്ലോബൽ ഇന്നവേഷൻ സൂചിക പ്രകാരമുള്ള ലോകത്തിലെ മികച്ച 15 രാജ്യങ്ങളിലൊന്നാക്കി മാറ്റുമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്‌ദുല്ല അഹമ്മദ് അൽ സാലിഹ് വ്യക്തമാക്കി.

The UAE has announced the exemption of patent registration fees for individuals under the age of 21, aiming to encourage innovation and entrepreneurship among youth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കുകള്‍ വളച്ചൊടിച്ചു; മതേതരത്വം പറഞ്ഞ ആരെങ്കിലും ജയിച്ചോ? : വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍

Kerala
  •  2 days ago
No Image

ഖാംനഈക്കെതിരെ നടത്തുന്ന ഏതൊരാക്രമണവും യുദ്ധപ്രഖ്യാപനം; യു.എസിന് മുന്നറിയിപ്പുമായി ഇറാന്‍ 

International
  •  2 days ago
No Image

മന്ത്രി സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി അനൂപ് വി.ആര്‍ 

Kerala
  •  2 days ago
No Image

സോഷ്യല്‍ മീഡിയയില്‍ 'മെറ്റ'യുടെ വന്‍ ശുദ്ധീകരണം: അഞ്ചര ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

International
  •  2 days ago
No Image

കരൂര്‍ ദുരന്തം; രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തലിനായി വിജയ് ഡല്‍ഹിയിലേക്ക് 

National
  •  2 days ago
No Image

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു 

International
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള: വി.എസ്.എസ്.സി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

Kerala
  •  2 days ago
No Image

കുഞ്ഞിന് രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; വഴിമാറി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വിഫ്റ്റ് ബസ്

Kerala
  •  2 days ago
No Image

2026ല്‍ സ്ഥിരീകരിച്ച കേസുകള്‍ പത്തിലേറെ, മരണം നാല്; സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വെല്ലുവിളിയായി അമീബിക് മസ്തിഷ്‌കജ്വരം

Kerala
  •  2 days ago
No Image

വാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി 

Kerala
  •  2 days ago