HOME
DETAILS
MAL
തോമസ് ചാണ്ടിക്കെതിരായ കേസില്‍ നിന്നും ജഡ്ജി പിന്മാറി
backup
December 15 2017 | 10:12 AM
തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ജഡ്ജി പിന്മാറി. ജസ്റ്റിസ് ഖാന്‍ വില്‍ക്കറാണ് പിന്മാറിയത്. ഇതിനെ തുടര്‍ന്ന് കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."