HOME
DETAILS
MAL
ഓഖി ദുരന്തം ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം 71 ആയി
backup
December 17 2017 | 06:12 AM
കോഴിക്കോട്: ഓഖി ദുരന്തത്തില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. വടകര ഉള്‍ക്കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."