HOME
DETAILS
MAL
പാകിസ്താന് അപമാനിച്ചുവെന്ന് സരബ്ജിത്തിന്റെ സഹോദരി
backup
December 29 2017 | 03:12 AM
ചണ്ഡിഗഢ്: സരബ്ജിത്ത് സിങിനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ തങ്ങളെയും പാകിസ്താന് അപമാനിച്ചിരുന്നുവെന്ന് സഹോദരി ദല്‍ബീര്‍ കൗര്‍. ഭാര്യയുടെ സന്ദൂരം പോലും പാക് അധികൃതര്‍ നീക്കിയിരുന്നുവെന്ന് ദല്‍ബീര്‍ കൗര്‍ പറഞ്ഞു. കുല്ഭൂഷന് ജാദവിനെ സന്ദര്‍ശിക്കാന്‍ എത്തിയ ഭാര്യയെയും മാതാവിനെയും പാകിസ്താന് അപമാനിച്ചതിന്റെ വിവാദങ്ങള്‍ ഉയരുന്നതിന്നിടെയാണ് സരബ്ജിത്തിന്റെ സഹോദരി തങ്ങള്‍ക്കുണ്ടായ അനുഭവം പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."