HOME
DETAILS

'ചാണകം മെഴുകിയ തറയില്‍ കിടന്നിട്ടുണ്ട്, നിങ്ങള്‍ പറയുന്ന സ്ഥലത്ത് വരാം': ബിജെപിയെ വെല്ലുവിളിച്ച് ടിഎന്‍ പ്രതാപന്‍

  
backup
January 06, 2024 | 12:54 PM

i-can-come-where-you-say-tn-pratapan-challenges-bjp

തൃശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് ടിഎന്‍ പ്രതാപന്‍ എംപി. തൃശ്ശൂരില്‍ ബിജെപി ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് കണ്ടപ്പോള്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാനും വിഭാഗീയത ഉണ്ടാക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. തൃശ്ശൂരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ നോക്കേണ്ടെന്നും അത് നടക്കില്ലെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഏത് വെല്ലുവിളിയും ഏറ്റെടുക്കുന്നു. തനിക്ക് നേരെ ചാണകവെള്ളം തളിക്കാന്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ കെ അനീഷിനെ പ്രതാപന്‍ വെല്ലുവിളിച്ചു. ശരീരത്തിന് മീന്‍ മണമുള്ളവനാണ് താന്‍. ചാണകം മെഴുകിയ തറയില്‍ കിടന്നിട്ടുമുണ്ട്. നിങ്ങള്‍ പറയുന്ന സ്ഥലത്ത് വരാമെന്നും വെല്ലുവിളിക്കുന്നതായും പ്രതാപന്‍ പറഞ്ഞു.

'ചാണകം മെഴുകിയ തറയില്‍ കിടന്നിട്ടുണ്ട്, നിങ്ങള്‍ പറയുന്ന സ്ഥലത്ത് വരാം': ബിജെപിയെ വെല്ലുവിളിച്ച് ടിഎന്‍ പ്രതാപന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  6 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  6 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  6 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  6 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  6 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  6 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  6 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  6 days ago