HOME
DETAILS
MAL
വാടക കരാറുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനം ആരംഭിക്കാൻ ഒരുങ്ങി മസ്കത്ത് ഗവർണറേറ്റ്
backup
January 24 2024 | 15:01 PM
മസ്കത്ത്: വാടക കരാറുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള ഒരു ഇലക്ട്രോണിക് സംവിധാനം താമസിയാതെ ആരംഭിക്കുമെന്ന് മസ്കത്ത് ഗവർണറേറ്റ് അറിയിച്ചു. 2024 ജനുവരി 23-നാണ് മസ്കത്ത് ഗവർണറേറ്റ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്.
വാടക കരാറുകൾ രജിസ്റ്റർ ചെയ്യുന്ന നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായാണ് ഇത്തരത്തിലുള്ള ഒരു ഇ-സേവനം ആരംഭിക്കുന്നത്. റെൻറ്റ് കോൺട്രാക്ടുകൾ മസ്കത്ത് മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നത് ഒമാനിലെ ടെനൻസി നിയമങ്ങൾ അനുശാസിക്കുന്നുണ്ട്.
Content Highlights:Muscat Governorate set to launch digital service related to tenancy agreements
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."