
നിങ്ങളുടെ തൊട്ടടുത്ത യൂണിയന്‍ ബാങ്കില്‍ ജോലി നേടാന്‍ അവസരം; സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; ആകെ 606 ഒഴിവുകള്‍
നിങ്ങളുടെ തൊട്ടടുത്ത യൂണിയന്‍ ബാങ്കില്‍ ജോലി നേടാന്‍ അവസരം; സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; ആകെ 606 ഒഴിവുകള്‍
യൂണിയന്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റ് മേഖലയില്‍ വിവിധ മാനേജര്‍ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 606 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചീഫ് മാനേജര്‍, സീനിയര്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റുകളിലേക്കാണ് നിയമനം.
ചീഫ് മാനേജര്‍ ഐ.ടി- 05, സീനിയര്‍ മാനേജര്‍- 08, സീനിയര്‍ മാനേജര്‍- 34, മാനേജര്‍ ഐടി- 04, മാനേജര്‍- 447, അസിസ്റ്റന്റ് മാനേജര്‍- 108 എന്നിങ്ങനെ ആകെ 606 ഒഴിവുകളാണുള്ളത്.
പ്രായപരിധി
ചീഫ് മാനേജര്‍ ഐ.ടി: 30 മുതല്‍ 45 വയസ് വരെ.
സീനിയര്‍ മാനേജര്‍: 25 മുതല്‍ 38 വയസ് വരെ.
മാനേജര്‍: 25 മുതല്‍ 35 വയസ് വരെ.
അസിസ്റ്റന്റ് മാനേജര്‍: 20 മുതല്‍ 30 വയസ് വരെ.
യോഗ്യത
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ചീഫ് മാനേജർ-ഐ.ടി | ബി.എസ്.സി./ബി.ഇ./ബി.ടെക്. കമ്പ്യൂട്ടർ സയൻസിൽ ബിരുദം/ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്/ ഇൻഫർമേഷൻ ടെക്‌നോളജി/ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളുടെ മാസ്റ്റേഴ്സ് M. Tech./ M.Sc. കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്‌ട്രോണിക് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് 10 വർഷത്തെ പരിചയം അതിൽ 6 വർഷം ഡൊമെയ്‌നിലെ പരിചയം നിർബന്ധമാണ് |
സീനിയർ മാനേജർ ഐ.ടി | ബി.എസ്.സി./ബി.ഇ./ബി.ടെക്. കമ്പ്യൂട്ടർ സയൻസിൽ ബിരുദം/ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്/ ഇൻഫർമേഷൻ ടെക്‌നോളജി/ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളുടെ മാസ്റ്റേഴ്സ് M. Tech./ M.Sc. കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്‌ട്രോണിക് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് കുറഞ്ഞത് 7 വർഷത്തെ പരിചയം അതിൽ 3 വർഷം ഡൊമെയ്‌നിലെ പരിചയം നിർബന്ധമാണ് |
സീനിയർ മാനേജർ (റിസ്ക്) – MMGS-III | സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഗ്ലോബലിൽ റിസ്ക് മാനേജ്മെൻ്റ് അസോസിയേഷൻ നിന്നുള്ള ഫിനാൻഷ്യൽ റിസ്ക് സർട്ടിഫിക്കറ്റ് അസോസിയേഷൻ CA/CMA(ICWA)/CS/CFA/MBA മാത്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് അല്ലെങ്കിൽ ഇക്കണോമെട്രിക്‌സിൽ ബിരുദാനന്തര ബിരുദം കുറഞ്ഞത് 5 വർഷത്തെ പോസ്റ്റ് യോഗ്യതാ പരിചയം |
സീനിയർ മാനേജർ (ചാർട്ടേഡ് അക്കൗണ്ടൻ്റ്) – MMGS-III | CA/ICWA സാമ്പത്തിക വിഷയത്തിൽ 3 വർഷത്തെ യോഗ്യതാനന്തര പരിചയം |
മാനേജർ-ഐ.ടി | കമ്പ്യൂട്ടർ സയൻസിൽ B.Sc./B.E./B.Tech ബിരുദം/ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്/ ഇൻഫർമേഷൻ ടെക്‌നോളജി/ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റേഴ്സ് M. Tech./ M.Sc. കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്‌ട്രോണിക് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് കുറഞ്ഞത് 7 വർഷത്തെ പരിചയം അതിൽ 4 വർഷം ഡൊമെയ്‌നിലെ പരിചയം നിർബന്ധമാണ്. |
മാനേജർ (റിസ്ക്) – MMGS-II | ബിരുദധാരി ഗ്ലോബലിൽ റിസ്ക് മാനേജ്മെൻ്റ് അസോസിയേഷൻ നിന്നുള്ള ഫിനാൻഷ്യൽ റിസ്ക് സർട്ടിഫിക്കറ്റ് അസോസിയേഷൻ CA/CMA(ICWA)/CS/CFA/MBA മാത്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് അല്ലെങ്കിൽ ഇക്കണോമെട്രിക്‌സിൽ ബിരുദാനന്തര ബിരുദം കുറഞ്ഞത് 2 വർഷത്തെ പോസ്റ്റ് യോഗ്യതാ പരിചയം റിസ്ക് ഫംഗ്ഷനുകളിൽ |
മാനേജർ (ക്രെഡിറ്റ്) – MMGS-II | ബാച്ചിലേഴ്സ് ഡിഗ്രി പോസ്റ്റ് യോഗ്യത 3 വർഷം ക്രെഡിറ്റ് പ്രോസസ്സിംഗിലെ പ്രവൃത്തി പരിചയം |
മാനേജർ (ലോ MMGS-II) | നിയമത്തിൽ ബിരുദം യോഗ്യത കഴിഞ്ഞ് കുറഞ്ഞത് 4 വർഷത്തെ പരിചയം |
മാനേജർ (സാങ്കേതികമായ ഓഫീസർ) – MMGS-II | സിവിൽ/ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ എൻജിനീയറിങ്ങിൽ ബിരുദം. ഉത്പാദനം/ ലോഹശാസ്ത്രം/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി/ ടെക്സ്റ്റൈൽ/ കെമിക്കൽ തുടങ്ങിയവ 2 വർഷത്തെ പോസ്റ്റ് യോഗ്യത |
അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ എഞ്ചിനീയർ) | ബി.ഇ./ബി.ടെക്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ |
അസിസ്റ്റൻ്റ് മാനേജർ | ബി.ഇ/ബി.ടെക്. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം |
അസിസ്റ്റൻ്റ് മാനേജർ (Architect) | ആർക്കിടെക്ചറിൽ ബിരുദം |
അസിസ്റ്റൻ്റ് മാനേജർ (Technical) | സിവിൽ/ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ എൻജിനീയറിങ്ങിൽ ബിരുദം. ഉത്പാദനം/ ലോഹശാസ്ത്രം/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി/ ടെക്സ്റ്റൈൽ/ കെമിക്കൽ |
അസിസ്റ്റൻ്റ് മാനേജർ(ഫോറെക്സ് ) | ബിരുദധാരി MBA/PGDBA/PGDBM/PGPM/PGDM IIBF നടത്തുന്ന ഫോറെക്‌സിലെ സർട്ടിഫിക്കറ്റ് കോഴ്‌സ് |
അപേക്ഷ ഫീസ്
ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാര്‍ 850 രൂപ അപേക്ഷ ഫീസുണ്ട്.
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 175 രൂപ.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://ibpsonline.ibps.in/ubisojan24/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• a day ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• a day ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• a day ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• a day ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• a day ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• a day ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• a day ago
രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• a day ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍
Kerala
• a day ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• a day ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 2 days ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 2 days ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 2 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 2 days ago
പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 2 days ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 2 days ago
മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം
Kerala
• 2 days ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 2 days ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 2 days ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
uae
• 2 days ago