HOME
DETAILS
MAL
സിയുഇടി- പിജി 2024; പരീക്ഷ കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; അഡ്മിറ്റ് കാര്‍ഡ് വൈകാതെയെത്തും
backup
March 07 2024 | 05:03 AM
സിയുഇടി- പിജി 2024; പരീക്ഷ കേന്ദ്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; അഡ്മിറ്റ് കാര്‍ഡ് വൈകാതെയെത്തും
ഈ മാസം 16 മുതല്‍ 20 വരെ ദേശീയതലത്തില്‍ നടത്തുന്ന സിയുഇടി- പിജി പരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് അലോട്ട് ചെയ്തിട്ടുള്ള പരീക്ഷ കേന്ദ്രം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷ നമ്പറും, പാസ് വേഡും നല്‍കി https://pgcuet.samarth.ac.in എന്ന സൈറ്റില്‍ നിന്നും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഇത് അഡ്മിറ്റ് കാര്‍ഡല്ല, മുന്‍കൂട്ടി വിവരം അറിയിക്കുന്ന ഇന്റിമേഷന്‍ സ്ലിപ് മാത്രമാണ്.
അഡ്മിറ്റ് കാര്‍ഡ് വൈകാതെ സൈറ്റില്‍ വരും. സംശയപരിഹാരത്തിന് ഫോണ്‍: 011 407 59000, [email protected] ഉപയോഗപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."