HOME
DETAILS
MAL
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
backup
January 07 2022 | 05:01 AM
കോഴിക്കോട് : ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആദര്‍ശ് നാരായണന് ആണ് മരിച്ചത്.
തേഞ്ഞിപ്പലം സ്വദേശിയാണ് ആദര്‍ശ്. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ മുകളില്‍ നിന്നുമാണ് ആദര്‍ശ് ചാടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."