HOME
DETAILS

ആരാധകരെ നിരാശരാക്കി ടിന്റു ലൂക്ക

  
backup
August 17, 2016 | 11:45 PM

%e0%b4%86%e0%b4%b0%e0%b4%be%e0%b4%a7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b6%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d




മട്ടന്നൂര്‍: ഒളിംപിക്‌സില്‍ വനിതാ വിഭാഗം 800 മീറ്ററില്‍ മലയോരത്തിന്റെ അഭിമാനമായിരുന്ന ടിന്റു ലൂക്ക പുറത്തായത് നാട്ടുകാരെ നിരാശരാക്കി. ടിന്റു വഴി ഇന്ത്യക്ക് മെഡല്‍ ലഭിക്കുമെന്ന പ്രതിക്ഷയും ഇതോടെ അസ്ഥാനത്തായി. ടിന്റുവിന്റെ  പ്രകടനം കാണാന്‍ ആരാധകരും നാട്ടുകാരും മാധ്യമ പ്രവര്‍ത്തരകരടക്കം നിരവധി പേരാണ് മട്ടന്നൂര്‍ ചാവശ്ശേരിയിലെ ടിന്റുവിന്റെ വീട്ടിലെത്തിയത്. മകള്‍ മികച്ചപ്രകടനം നടത്തിയതായി അമ്മ ലിസി പറഞ്ഞു. ടിന്റുവിന്റെ വിജയമാഘോഷിക്കാനെത്തിയ നാട്ടുകാര്‍ നിരാശയോടെയാണ് മടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നമ്മള്‍ എന്തുകൊണ്ട് തോറ്റു..? അന്തര്‍ധാരയും റാഡിക്കലായ മാറ്റവും.. പിറന്നത് മൂർച്ചയേറിയ ആക്ഷേപഹാസ്യങ്ങൾ 

Kerala
  •  a day ago
No Image

ഭരണാനുമതിയുണ്ട്; പക്ഷേ, ഫണ്ടില്ല പൊലിസിനുള്ള 'ബോഡി വോൺ കാമറ' പദ്ധതി കടലാസിൽ

Kerala
  •  a day ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി-ഗവർണർ സമവായം; ആദ്യം എതിർപ്പ്; പിന്നാലെ പ്രതിരോധവുമായി സി.പി.എം

Kerala
  •  a day ago
No Image

ശ്രീനിവാസന്‍ ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

Kerala
  •  a day ago
No Image

എസ്.ഐ.ആർ സമയപരിധി വീണ്ടും നീട്ടണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ 

Kerala
  •  a day ago
No Image

ദേശീയ ആരോ​ഗ്യ മിഷൻ ഫണ്ടിലും കേന്ദ്രത്തിന്റെ അട്ടിമറി; ആരോഗ്യരംഗം പ്രതിസന്ധിയിലാകും

Kerala
  •  a day ago
No Image

ശതാബ്ദി സന്ദേശം പകരാൻ യാത്ര ഇന്ന് മൂന്ന് ജില്ലകളിൽ

Kerala
  •  a day ago
No Image

എസ്.ഐ.ആറില്‍ അര്‍ഹരായ ഒരാള്‍പോലും പുറത്താകരുത്: ജിഫ്‌രി തങ്ങള്‍; വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

Kerala
  •  a day ago
No Image

വർഗീയതക്കെതിരേ പോരാടിയ സംഘടന: കെ. മുരളീധരൻ

samastha-centenary
  •  a day ago
No Image

അനന്തപുരിയിലും ദേശിങ്ങനാട്ടിലും ഉജ്ജ്വല വരവേൽപ്പ്; ജനഹൃദയങ്ങളിൽ ശതാബ്ദി സന്ദേശയാത്ര

Kerala
  •  a day ago