HOME
DETAILS

സഭയില്‍ വാക്‌പോര്; 'ഉളുപ്പ് എന്ന മൂന്നക്ഷരത്തെ കുറിച്ച് ബോധമില്ലാത്തവര്‍'- പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

  
backup
January 12, 2021 | 4:19 AM

kerala-kerala-assembly-news-1312

തിരുവനന്തപുരം: സഭയില്‍ ഭരണ- പ്രതിപക്ഷ വാക്‌പോര്. പ്രതിപക്ഷത്തെ ലക്ഷ്യമാക്കിയാണ് ഭരണപക്ഷ എം.എല്‍.എമാര്‍ ചോദ്യങ്ങള്‍ തൊടുത്ത് വിട്ടത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകള്‍ ആയുധമാക്കിയാണ് ഇവര്‍ രംഗത്തെത്തിയത്.

ശക്തമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ മരുപടി. ഉളുപ്പ് എന്ന മൂന്നക്ഷരത്തെ ബോധമില്ലാത്തവരാണ് പ്രതിപക്ഷം എന്ന് അദ്ദേഹം ആഈരോപിച്ചു. ജനങ്ങളുടെ കയ്യില്‍ നിന്ന് കരണത്തത്തടി കിട്ടിയവരാണ് പ്രതിപക്ഷത്തിരിക്കുന്നതെന്നും പ്രാദേശിക തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങായിരുന്നു. ഇപ്പോള്‍ അഴിമതിയില്ലാത്ത നാടായി കേരളത്തിന്റെ യശസ്സുയര്‍ന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  5 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  5 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  5 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  5 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  5 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  5 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  5 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  5 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  5 days ago