HOME
DETAILS
MAL
സ്‌കൂട്ടറിനുപിറകില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു
backup
January 14 2022 | 14:01 PM
ഹരിപ്പാട്: സ്‌കൂട്ടറിനുപിറകില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. മുട്ടം മണിമല കൊന്നതെക്കത്തില്‍ സുജയാണ് മരിച്ചത്. വൈകീട്ട് ആറിന് മാധവ ജങ്ഷനിലായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."