ADVERTISEMENT
HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസില്‍ 10 സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കി
ADVERTISEMENT
backup
January 12 2021 | 09:01 AM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ യു.എ.പി.എ ചുമത്തിയ പ്രതികള്‍ക്കെതിരായ പത്ത് സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കി കോടതി ഉത്തരവ്. എന്‍.ഐ.എ അന്വേഷണ സംഘത്തിന്റെ പ്രത്യേക അഭ്യര്ഥനയെത്തുടര്ന്നാണ് കോടതി നടപടി.
സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പത്ത് സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കി കോടതി ഉത്തരവിറക്കിയത്. ഈ സാക്ഷികളുടെ വിവരങ്ങള്‍ കേസിന്റെ ഉത്തരവുകളിലൊ വിധിന്യായങ്ങളിലൊ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന രേഖകളിലൊ ഉണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത
National
• 2 days agoനെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല
International
• 2 days ago63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി
Saudi-arabia
• 2 days agoതെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്
National
• 2 days agoചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു
uae
• 2 days agoചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്
National
• 2 days agoനിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു
oman
• 2 days ago'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്കി
Kerala
• 2 days agoയു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം
uae
• 2 days agoജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Kerala
• 2 days agoADVERTISEMENT