ADVERTISEMENT
HOME
DETAILS
MAL
വീണ എന്‍. മാധവന്‍ ജില്ലാ കിലക്ടറായി ചുമതലയേറ്റു
ADVERTISEMENT
backup
August 18 2016 | 01:08 AM
ആലപ്പുഴ: ജില്ലയുടെ 47-ാമത് ജില്ലാ കളക്ടറായി വീണ എന്‍. മാധവന്‍ ചുമതലയേറ്റു. കൊല്ലം സ്വദേശിയാണ്. 2010 ഐ.എ.എസ്. ബാച്ചില്‍പ്പെട്ട വീണ കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍, മാനന്തവാടി സബ്കളക്ടര്‍, വാണിജ്യനികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ഇന്നലെ രാവിലെ 9.45ന് ചുമതല പുതിയ കലക്ടര്‍ക്ക് കൈമാറി.
സര്‍ക്കാരിന്റെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് ചുമതലയേറ്റശേഷം കളക്ടര്‍ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്നില്‍കണ്ടുള്ള വികസനപദ്ധതികള്‍ നടപ്പാക്കും. ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരുമായി സഹകരിച്ച് ജില്ലയുടെ വികസന പദ്ധതികളുമായി മുന്നോട്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്
Kerala
• 9 days agoബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്
Kerala
• 9 days agoസ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍
Kerala
• 9 days agoവെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു
International
• 9 days ago'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ
Kerala
• 9 days agoഅന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്
Kerala
• 9 days agoഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം
Kerala
• 9 days agoനാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു
Saudi-arabia
• 9 days agoഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും
International
• 9 days ago'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍
latest
• 9 days agoADVERTISEMENT