ADVERTISEMENT
HOME
DETAILS

ഗ്രൂപ്പുകള്‍ക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്റ്; പുനഃസംഘടനയുമായി മുന്നോട്ടുപോകാം

ADVERTISEMENT
  
backup
August 18 2016 | 06:08 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b5%87

ന്യൂഡല്‍ഹി: ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ കെ.പി.സി.സി പുനഃസംഘടനയുമായി മുന്‍നിശ്ചയപ്രകാരം മുന്നോട്ടുപോകാന്‍ കെപിസിസിക്ക് ഹൈക്കമാന്റിന്റെ അനുമതി. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തെരഞ്ഞെടുപ്പിനുള്ള ഉന്നതാധികാര സമിതിക്ക് ഉടന്‍ രൂപം നല്‍കും.



സംഘടനാ തെരഞ്ഞെടുപ്പിനു മുന്‍പ് പുനസംഘടന വേണ്ടെന്നായിരുന്നു എ,ഐ ഗ്രൂപ്പുകളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കമാന്റ് വ്യക്തമാക്കി.

 


പുനസംഘടനയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ കെപിസിസി പ്രസിഡന്റിനെ മാറ്റണം എന്ന് ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഎം സുധീരനും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി എടുത്ത തീരുമാനത്തില്‍നിന്ന് പിന്നോട്ടു പോകേണ്ടതില്ല എന്നാണ് ഹൈക്കമാന്റ് തീരുമാനം.



കേരളത്തില്‍ ഗ്രൂപ്പ് അതിപ്രസരം ശക്തമാണെന്നും അത് പാര്‍ട്ടിയെ കാര്യമായി ബാധിച്ചിരിക്കുകയാണെന്നും സുധീരന്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വന്‍ തോല്‍വിക്കു കാരണം ഗ്രൂപ്പ് അതിപ്രസരം തന്നെയാണെന്ന സുധീരന്റെ വാദം കൂടി പരിഗണിച്ചാണ് ഹൈക്കമാന്റ് തീരുമാനം.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  3 minutes ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  4 minutes ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  8 minutes ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  17 minutes ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  31 minutes ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  an hour ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  an hour ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  an hour ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  an hour ago