HOME
DETAILS
MAL
എറണാകുളത്ത് വ്യവസായ മേഖലയില്‍ വന്‍തീപിടിത്തം
backup
January 17 2021 | 04:01 AM
കൊച്ചി: എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപിടിത്തം. രണ്ട് സ്ഥാപനങ്ങള്‍ കത്തി നശിച്ചു. പാവനിര്‍മാണക്കമ്പനിയിലെ രണ്ടുകോടിയോളം രൂപയുടെ സാമഗ്രികള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി ഫയര്‍ഫോഴ്‌സ് മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."