HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
backup
January 19 2021 | 09:01 AM
തിരുവനന്തപുരം:സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്നാരോപിച്ച് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പൊലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ വീണ്ടും നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സംഘടിക്കുകയും ബാരിക്കേഡ് നീക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ജലപീരങ്കി പ്രയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."