HOME
DETAILS
MAL
യൂത്ത് ലീഗ് സമ്മേളനവും അവാര്‍ഡ് ദാനവും
backup
August 18 2016 | 18:08 PM
ഓമാനൂര്‍ : തീണ്ടാപാറ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന സമ്മേളനവും അവാര്‍ഡ് ദാനവും ഇന്നു വൈകുന്നേരം ഏഴിനു നടക്കും . ടി.വി ഇബ്‌റാഹീം എംഎല്‍എ ഉദ്ഘാടനം ചെയ്യും. അബ്ദുറഹിമാന്‍ രണ്ടത്താണി, എ.പി ഉണ്ണികൃഷ്ണന്‍, അഷ്‌റഫ് മാടാന്‍, ജബ്ബാര്‍ ഹാജി സംസാരിക്കും . കവിയും കഥാകൃത്തുമായ സലാം ഒളവട്ടൂരിനെ ചടങ്ങില്‍ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."