HOME
DETAILS

'പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം! ജനുവരി 31 മുതല്‍ നടപടി ശക്തമാക്കുമെന്ന് ബഹ്‌റൈൻ; 'വകഭേദം വന്ന കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് അധികൃതരുടെ പ്രത്യേക വാര്‍ത്താസമ്മേളനം, വീഡിയോ

  
backup
January 27, 2021 | 8:41 PM

new-covid-viruses-detected-in-bahrain-special-press-meet

     മനാമ: കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം ബഹ്‌റൈനിൽ കണ്ടെത്തിയതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം വിളിച്ചു. രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന നാഷണൽ ടീം അംഗങ്ങളാണ് പുതിയ സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന ആഹ്വാനവുമായി വാർത്താ സമ്മേളനം വിളിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിന് നൽകിയിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും അധികൃതര്‍ ഓർമിപ്പിച്ചു.

     പ്രതിരോധ നടപടികളുടെ ഭാഗമായി ജനുവരി 31മുതൽ മൂന്നാഴ്ചത്തേക്ക് റസ്റോറന്‍റുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും വിലക്കിയിട്ടുണ്ട്. കൂടാതെ, സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയുള്ള അധ്യയനം നിർത്തിവെക്കണം. ക്ലാസുകളെല്ലാം പഴയതു പോലെ ഓൺലൈനില്‍ തന്നെ തുടരണം. കിന്‍റർഗാർട്ടൺ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഇത് ബാധകമാണെന്നും അധികൃതര്‍ വിശദീകരിച്ചു.

വാര്‍ത്താസമ്മേളന വീഡിയോ വിവിധ ഭാഷകളിലായി ഇവിടെ കാണാം..

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  7 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  7 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  7 days ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  7 days ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  7 days ago
No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  7 days ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  7 days ago
No Image

സിജെപി സമരത്തിന് കോൺഗ്രസിന്റെ പരസ്യ പിന്തുണ: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ അറസ്റ്റിൽ

National
  •  7 days ago
No Image

'ലഹരി മാഫിയയുടെ വേരറുക്കും'; ഓപ്പറേഷന്‍ തൂഫാനില്‍ 50 ദിവസത്തിനിടെ 7,600ലധികം അറസ്റ്റ്

Kerala
  •  7 days ago
No Image

പൊലിസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  7 days ago