HOME
DETAILS

ദിലീപിന്റെ മൊബൈല്‍ ഫോണ്‍ സര്‍വിസ് ചെയ്ത യുവാവിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍

  
backup
January 31, 2022 | 7:27 AM

relatives-allege-mysterious-death-in-dileeps-mobile-phone-service-2022

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനു വീണ്ടും കുരുക്ക്. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ സര്‍വിസ് ചെയ്ത യുവാവിന്റെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹതയാരോപിച്ചെത്തിയതോടെയാണ് കേസില്‍ സംശയങ്ങളുയരുന്നത്.
തൃശൂര്‍ കോടാലി സ്വദേശി സലീഷാണ് 2020 ആഗസ്റ്റ് മുപ്പതിന് ആക്‌സിഡന്റില്‍ മരിച്ചത്. കാര്‍ റോഡരികിലെ തൂണിലിടിച്ചായിരുന്നു അപകടമെന്നാണ് കേട്ടിരുന്നത്. സലീഷ് കൊച്ചിയിലായിരുന്നു മൊബൈല്‍ ഷോപ്പ് നടത്തിയിരുന്നത്. ഈ കടയിലായിരുന്നു ദിലീപിന്റെ മൊബൈല്‍ സര്‍വിസ് ചെയ്തിരുന്നത്.
എന്നാല്‍ ദിലീപിന്റെ മൊബൈല്‍ സര്‍വിസ് ചെയ്തതിനുശേഷം ദിലീപിനെ കാണാന്‍ പോയിരുന്നുവെന്നും ഇതില്‍ സംശയമുണ്ടെന്നുമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്ന സംശയം. അതുകൊണ്ടുതന്നെ കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  20 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  20 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  20 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  20 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  20 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  20 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  21 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  21 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  21 hours ago
No Image

റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  21 hours ago